പീരുമേട്ടിലെ ബഥേൽ പ്ലാന്റേഷൻ;2,800 ഏക്കർ തോട്ടഭൂമിയിലെ ക്രമക്കേടുകൾ വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട്മുഖ്യമന്ത്രിക്കും രജിസ്ട്രേഷൻ ഐ.ജിക്കും പരാതി നൽകി കോട്ടയം മണർകാട് സ്വദേശി;സർക്കാർ ഉടമസ്ഥത സംബന്ധിച്ചുള്ള തർക്കഭൂമിയിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചതായും നിരവധി പേരിൽ നിന്നും പണം തട്ടിയതായും വ്യാപക പരാതി