അന്നം തന്ന വാഹനത്തെ നെഞ്ചോട് ചേർത്ത് വെച്ചു;സ്നേഹത്തോടെ അവസാനമായി ഉമ്മ വെച്ചു; മുന്‍ വശത്തേയും പിന്നിലേയും ടയറുകള്‍ തൊട്ടൊന്ന് തൊഴുതു; കെഎസ്ആര്‍ടിസി ഡ്രൈവർ ഇടുക്കി കട്ടപ്പന സ്വദേശിയായ പോള്‍ കുര്യന്റെ വൈകാരികമായ വിരമിക്കല്‍ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറൽ