എബ്രഹാം ഇട്ടിച്ചെറിയുടെ നേതൃപാടവമാണ് കോട്ടയം പബ്ലിക് ലൈബ്രറിയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച സാംസ്കാരിക കേന്ദ്രങ്ങളിലൊന്നാക്കി മാറ്റിയതെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ; എബ്രഹാം ഇട്ടിച്ചെറിയക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ബിജെപി നേതാക്കൾ