കോട്ടയം ജില്ലയിൽ നാളെ (03/09/2026) തീക്കോയി, മീനടം, വാകത്താനം, പാമ്പാടി, പള്ളിക്കത്തോട്, രാമപുരം, തെങ്ങണ, കുറിച്ചി, പൂഞ്ഞാർ തുടങ്ങിയ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ