ഔദ്യോഗിക വാഹനത്തിൽ ഇരുന്ന് മൂക്കറ്റം മദ്യപിച്ച് സസ്പെൻഷനിൽ കഴിയുന്ന ഇടുക്കി കരിമണ്ണൂർഎസ്ഐക്ക് സ്ഥാനക്കയറ്റം;ഗുരുതര വീഴ്‌ചയിൽ ജില്ലാ പൊലീസ് മേധാവിയോട് വിശദീകരണം തേടും