ഇടുക്കിയില്‍ നീരൊഴുക്ക് ശക്തമായ സാഹചര്യത്തില്‍ കല്ലാര്‍കുട്ടി, കല്ലാര്‍ , പാംബ്ല , മലങ്കര അണക്കെട്ടുകള്‍ തുറന്നു:മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 116.7 അടി മാത്രമാണ്: ഇടുക്കി അണക്കെട്ടില്‍ ഇന്നലെ ഒറ്റ ദിവസം കൂടിയത് 9 അടി വെള്ളമാണ്: 2339.62 അടിക്ക് മുകളിലാണ് ജലനിരപ്പ്