സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ തലപ്പത്ത്അ വീണ്ടും അഴിച്ചുപണി;എൻ പ്രശാന്ത് യുവജന-കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ശ്രീറാമിനും മാറ്റം;സഹകരണ സൊസൈറ്റി രജിസ്ട്രാര്‍ പ്രേം കൃഷ്ണന്‍ ഐഎഎസ് വാട്ടര്‍ അതോറിറ്റി എംഡിയാകും