പോലീസ് സ്റ്റേഷനിൽ നിന്ന് 7 ചാക്ക് ഹാൻസ് മോഷ്ടിച്ച പോലീസുകാരനെ കാമുകിയുടെ ഫ്ലാറ്റിൽ നിന്ന് പൊക്കി: വയനാട് എസ്.പി. ദേവ മനോഹർ, കണ്ണൂർ സി.ഐ.ജി. കെ. കാർത്തിക്കും ചേര്‍ന്ന് നടത്തിയ മിന്നല്‍ ഓപ്പറേഷനിലാണ് പ്രതിയെ തൂക്കിയെടുത്തത്.