ഓരോ വീട്ടിലും പച്ചക്കറിത്തോട്ടം; “ഹരിതഗ്രഹം“ പദ്ധതിക്ക് കുമരകം മൂന്നാം വാർഡിൽ തുടക്കം: ഗ്രോ ബാഗും പച്ചക്കറി തൈകളും വളവും വിതരണം ചെയ്തു.