ഒരേ ഹോട്ടല്‍ തുടര്‍ച്ചയായി മൂന്ന് ദിവസം കുത്തിത്തുറന്ന് മോഷണം നടത്തി, പ്രതി മടങ്ങിയത് ഐസ്‌ക്രീമും മറ്റ് ഭക്ഷണസാധനങ്ങളും കഴിച്ച ശേഷം; ഒടുവിൽ തിരൂരങ്ങാടി സ്വദേശി പിടിയില്‍