മെഡിക്കല്‍ കോളേജിലേക്ക് 800 ഓളം ഡോക്ടർമാരുടെ നിയമനത്തിനാണ് ശുപാർശ; ഡോക്ടര്‍മാരുടെ ക്ഷാമം പരിഹരിക്കാൻ ആരോഗ്യ വകുപ്പ്