സംസ്ഥാനത്ത് മഴ കനക്കും;വിനോദ സഞ്ചാര വകുപ്പിനും ഡിറ്റിപിസികൾക്കും പ്രത്യേക നിർദേശം;വെള്ളച്ചാട്ടം, ജലാശയങ്ങളുമായി വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി