കനത്ത മഴ;കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ (25/10/26) അവധി പ്രഖ്യാപിച്ചു;മദ്രസ, ട്യൂഷന്‍ എന്നിവയ്ക്ക് അവധി ബാധകം