മഴയിൽ വിറച്ച് കോട്ടയം; മഴക്കെടുതിയില്‍ 4 ജീവനുകൾ പൊലിഞ്ഞു; 3 വീടുകൾ പൂർണ്ണമായി തകർന്നു; 145 കുടുംബങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റിപാർപ്പിച്ചു; ജില്ലയിൽ 28 വില്ലേജുകളെ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചു