കോട്ടയം ജില്ലയിൽ പ്രകൃതി ക്ഷോഭംമൂലം നേരിടുന്ന ദുരന്ത സാഹചര്യത്തെ അതിജീവിക്കുന്നതിന് എല്ലാ വിഭാഗം ആളുകളും സഹകരിക്കണം; നിർദേശങ്ങൾ പാലിക്കണം, ജാഗ്രത പുലർത്തണമെന്ന് മന്ത്രി മോൻസ് ജോസഫ്