വീണ്ടും ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്ന് കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്