പരപ്പനങ്ങാടിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയില്‍: ഹോട്ടൽ തുടങ്ങാൻ പതിനായിരം രൂപയാണ് കൈക്കൂലി വാങ്ങിയത്