ഗുരുവായൂര്‍ ദേവസ്വം സാമ്പത്തിക ഇടപാടുകള്‍; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും, വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോർട്ട് വിശദമായി പരിശോധിക്കും