'തന്നെ ആരെങ്കിലും ആക്രമിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സിപിഎം ജില്ലാ സെക്രട്ടറിക്ക്'; ആർ. നാസറിനെതിരെ രൂക്ഷ വിമർശനവുമായി ജി. സുധാകരൻ, അമ്പലപ്പുഴയിൽ സിപിഎം-സുധാകരൻ പോര് കടുക്കുന്നു