മെഡിക്കല്‍ കോളേജുകളിലെ സൗജന്യ ഭക്ഷണ വിതരണം തടയണമെന്ന ജി സുധാകരന്റെ പ്രസംഗത്തിനെതിരെ കുത്ത പ്രതികരണവുമായി ഡിവൈഎഫ് ഐ നേതാക്കൾ: രക്തദാനവും നിര്‍ത്തണമെന്ന് ജി സുധാകരന്‍ പറയുമോ എന്നും വിമർശിച്ചു.