പിതാവിന്റെ രണ്ടാം വിവാഹം ചോദ്യം ചെയ്തു; മകനെ പിതാവും സുഹൃത്തുക്കളും ചേർന്ന് വെട്ടിനുറുക്കി പുഴയിൽ ഒഴുക്കി; തേനിയില്‍ നിന്നും മൂന്ന് വര്‍ഷം മുന്‍പ് കാണാതായ യുവാവിന്റെ തിരോധാനത്തിൽ നിർണായക കണ്ടെത്തൽ