കോണ്‍ഗ്രസ് സിപിഐഎമ്മുമായി കൂട്ടുകച്ചവടം നടത്തുന്നു; പൊളിറ്റിക്കല്‍ ക്രിമിനലുകളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ അടുത്ത തവണ ആലപ്പുഴയില്‍ ഒമ്പത് സീറ്റിലും യുഡിഎഫ് വിജയിക്കും: വിമര്‍ശിച്ച്‌ ജി സുധാകരൻ