ഇരുചക്ര വാഹനാപകടത്തിൽ പരിക്കേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന രോഗി മരിച്ചു; ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം കുഴഞ്ഞുവീണു മരിക്കുകയായിരുന്നു; ചികിത്സാപിഴവ് ആരോപണവുമായി കുടുംബം