കോൺഗ്രസ് സമരം നടത്തിയ ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ആഗ്രയിലുള്ള തറവാട്ടു വീട് ഗംഗാജലം തളിച്ച്‌ ശുദ്ധീകരിച്ച്‌ ബന്ധുക്കളും നാട്ടുകാരും.