ഇംഗ്ലണ്ടിലെ ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച്‌ വാട്‌സ്‌ആപ്പിലൂടെ സൗഹൃദം സ്ഥാപിച്ചു; 38കാരിയില്‍ നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത് യുവാവ്; അന്വേഷണം ആരംഭിച്ച് പയ്യന്നൂർ പൊലീസ്