മുംബൈയിൽ ഉരുൾപൊട്ടൽ:6 പേർ മരിച്ചു: 5 പേരെ കാണാതായി: അത്യാധുനിക സംവിധാനങ്ങളോടെ തെരച്ചിൽ തുടരുന്നു: ഇന്ന് പുലർച്ചെയാണ് ഉരുൾ പൊട്ടിയത്.