മുറിതുറന്നപ്പോള്‍ കട്ടപ്പുക; അടുക്കളയിലിരുന്ന ഫ്രിഡ്ജിന് തീപിടിച്ചു കത്തി; വീട്ടുകാരറിഞ്ഞില്ല; തീ പടരാത്തതിനാല്‍ വൻ ദുരന്തം ഒഴിവായി