മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച്‌ സാമ്പത്തിക തട്ടിപ്പിന് ശ്രമം; ജന്‍ ധന്‍ യോജന വഴി 5000 രൂപ ബാങ്ക് അക്കൗണ്ടിലേക്കെത്തുമെന്ന് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്, ജാഗ്രത നിർദേശം