തിരുവനന്തപുരം: ജനം ടിവി തിരുവനന്തപുരം ബ്യൂറോ ക്യാമറാമാൻ അഭിജിത് ശ്രീകുമാർ വാഹനാപകടത്തിൽ മരിച്ചു.
ഇന്നലെ രാത്രി ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുംവഴി ബൈക്ക് ടോറസ് ലോറിയുമായി കൂട്ടിയിടിക്കുയായിരുന്നു. പാറശാല സ്വദേശിയാണ്