പാലാ നഗരസഭ മുൻ ചെയർപേഴ്സണ്‍ ദിയ ബിനു പുളിക്കക്കണ്ടവും അവിശ്വാസപ്രമേയത്തെ അനുകൂലിച്ച്‌ വോട്ട് ചെയ്ത കൗണ്‍സിലർ സനില്‍ രാഘവനും ഒരേ വേദിയില്‍ ഗാനം ആലപിച്ചത് ശ്രദ്ധേയമായി