മലപ്പുറം ഫൗസിയ കൊലക്കേസ്; മൃതദേഹവുമായി പ്രതി നടന്നത് ഒന്നര കിലോമീറ്റര്‍, പ്രതിയുമായി തെളിവെടുപ്പ് നടത്തി പോലീസ്, പ്രതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമം