എവിടെ റോഡ് ഉണ്ടോ ? അവിടെയെല്ലാം കാല്‍നടയാത്രക്കാർക്കായി നിർബന്ധമായും നടപ്പാത ഒരുക്കണമെന്ന് സുപ്രീംകോടതിയുടെ സുപ്രധാന നിർദേശം.