തൃശൂർ കുട്ടനെല്ലൂർ കോളജിൽ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; 15 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു;കോളജ് ഹോസ്റ്റലിൽ നിന്നുള്ള ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്ന് പ്രാഥമിക വിവരം