'മണ്ണിടിച്ചിലിൽ അകപ്പെട്ട കുംടുംബത്തിന് രക്ഷകരായി ഫയർ ഫോഴ്സ്' ; കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് ഏന്തയാർ ഞർക്കാട് കനത്ത മഴയിൽ മണ്ണിടിഞ്ഞ് വീണ് വീടിനുള്ളിൽ അകപ്പെട്ട ഒരു കുടുംബത്തിലെ 5 പേരെ കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് സംഘം രക്ഷപെടുത്തി ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി