സംസ്ഥാനത്ത് കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ്, സർവ്വകലാശാല പരീക്ഷകളും മാറ്റി വെച്ചു; പരീക്ഷ എഴുതാൻ കഴിയാത്ത കോട്ടയം ഉൾപ്പെടെ വിവിധ ജില്ലകളിലെ ഉദ്യോഗാർഥികൾക്ക് വീണ്ടും അവസരം നൽകുമെന്ന് പിഎസ്.സി