പോലിസ് ഓഫിസര്‍മാരുടെ ചിത്രങ്ങള്‍ വാട്‌സാപ്പില്‍ പ്രൊഫൈൽ; ഉദ്യോഗസ്ഥനെന്ന പേരിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ