ഇ.ഡി ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് വ്യാജ കത്തയച്ച്‌ പണം തട്ടാൻ ശ്രമിച്ച കേസ്; ഒരാള്‍ അറസ്റ്റില്‍, എറണാകുളം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ചിലെ പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്