ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പെൺകുട്ടികൾക്കുള്ള സ്വയം പ്രതിരോധ പരിശീലനവും അങ്കണവാടികൾക്കുള്ള കളിപ്പാട്ട-പഠനോപകരണ വിതരണവും നടത്തി.