വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ക്കെതിരെ അതീവ ജാഗ്രത നിര്‍ദ്ദേശവുമായി സംസ്ഥാന ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം: ഒരു പിപിഎം വേണ്ടിടത്ത് 20,000 പിപിഎം മെർക്കുറി; 'ഓപ്പറേഷൽ സൗന്ദര്യ'യിൽ വ്യാജ സൗന്ദര്യ വസ്തുകൾ പിടിച്ചെടുത്തു