വിശാല സംസ്ഥാന സമിതി യോഗം ചേരാനിരിക്കെ പിണറായിക്കിട്ട് ഇഡി കൊടുത്ത പണി സി പി എമ്മിനെ പിടിച്ചുലയ്ക്കുന്നു: പിണറായിക്കെതിരെ അഴിമതി നിരോധന നിയമം അനുസരിച്ച് കേസെടുത്താൽ പ്രതിപക്ഷ നേതൃസ്ഥാനം രാജിവയ്ക്കേണ്ടിവരും: പ്രതിരോധം തീർക്കാൻ നേതാക്കളും ഇല്ല.