ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ സംഭവം; കൊലപാതകത്തിന് പിന്നിൽ പണം നൽകാത്തതിലുള്ള വൈരാഗ്യം, പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും