ഏഴരപ്പൊന്നാനയുടെ നാട് ഇന്ന് ഉണ്ണിക്കണ്ണന്മാരും ഗോപികമാരും കീഴടക്കും; വൈകിട്ട് 4ന് പുറപ്പെടുന്ന ചെറുശോഭായാത്രകള്‍ പേരൂർക്കവലയില്‍ സംഗമിച്ച്‌ മഹാശോഭാ യാത്രയായി ക്ഷേത്ര മൈതാനിയിലേക്ക് എത്തും