എരുമേലി വലിയതോടിന്റെ നിലവിലുള്ള പാരിസ്ഥിതിക, മലിനീകരണ പ്രശ്‌നങ്ങൾ നേരിൽ വിലയിരുത്തുന്നതിനായി നിയമസഭാ സമിതി നാളെ (നവംബർ 18, ബുധൻ) സന്ദർശിക്കും; എരുമേലി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ യോഗം ചേരും