രാമപുരം ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രത്തിൽ ഉച്ചകഴിഞ്ഞും രാത്രിയിലും ഡ്യൂട്ടി ചെയ്യുന്നതിനായി ദിവസവേതന അടിസ്ഥാനത്തിൽ ഡോക്ടറെ താൽക്കാലികമായി നിയമിക്കുന്നു; അഭിമുഖം നവംബർ 25ന്, കൂടുതൽ വിവരങ്ങൾക്ക് 04822-263806 എന്ന നമ്പരിൽ ബന്ധപ്പെടുക