ജനറേറ്റര്‍ ഇല്ലാത്തത് ചോദ്യം ചെയ്തു; താമസക്കാരന്റെ വിരല്‍ കടിച്ചുമുറിച്ച്‌ ലോഡ്ജ് ഉടമ, സംഭവത്തില്‍ എറണാകുളം 'ബെൻ ടൂറിസ്റ്റ് ഹോം' ഉടമയ്ക്കും കൂട്ടാളിക്കും എതിരെ പൊലീസ് കേസെടുത്തു