എറണാകുളം: എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് തൊണ്ടിമുതല്‍ മോഷണം.
റാഡോ വാച്ച് അടക്കം 124 തൊണ്ടിമുതലുകളാണ് മോഷണം പോയത്.
ജെഎഫ്സിഎം 2 കോടതിയുടെ പരിഗണനയിലുള്ള തൊണ്ടിമുതലാണ് കവർന്നത്.
തുടർന്ന് ജൂനിയർ സൂപ്രണ്ടിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തു. 2016 മുതല്‍ 2026 വരെയുള്ള കേസുകളിലെ രേഖകളാണ് കവർന്നത്.






