ലബനനിൽ നിന്ന് ഇസ്രയേൽ പിന്മാറാതെ അമേരിക്കയുമായി യാതൊരുവിധ ചർച്ചകൾക്കും കരാറുകൾക്കും സാധ്യതയില്ലെന്ന് ഇറാൻ: 3 ദിവസമായി അമേരിക്കയ്ക്കും ഇറാനും ഇടയിൽ പുതിയ ആക്രമണങ്ങൾ നടന്നിട്ടില്ല: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു- ട്രംപ് നിർണായക കൂടിക്കാഴ്ച നാളെ