എം ജി യൂണിവേഴ്സിറ്റിയിൽ പാറ്റയുടെ ചിത്രമുള്ള ഫ്ലക്സിന്റെ പേരിൽ വിവാദം; സർവകലാശാല ഫണ്ട് ഉപയോഗിച്ച്‌ നടത്തുന്ന പരിപാടിയില്‍ രാഷ്ട്രീയം അനുവദിക്കില്ലെന്ന് വി സി; ഫ്ലക്സില്‍ രാഷ്ട്രീയമില്ലെന്നും ഡല്‍ഹിയില്‍ സമരം ചെയ്ത വിദ്യാർഥികളോടുള്ള ഐക്യദാർഢ്യമെന്നും കോളേജ് യൂണിയൻ