കോട്ടയത്ത് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 400ലധികം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു; അഭിമുഖം സെപ്റ്റംബർ 10ന്