സംസ്ഥാനത്ത് ജനവാസകേന്ദ്രങ്ങളിലിറങ്ങുന്ന കാട്ടാനകൾ തടയാൻ പദ്ധതിയുമായി വനം വകുപ്പ്; വനാതിർത്തിയിലെ പ്ലാവുകളിലെ ഇടിച്ചക്ക പറിക്കും;സമാന മാതൃകകൾ ലോകത്തിന്റെ പലഭാഗങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്